Friday, 14 August 2009

ശലഭ ഭംഗി


കാറ്റു കൊണ്ടുത്തരുന്ന ഇളം പരാഗങ്ങള്‍ക്കും

മന്ത്രാനുഭൂതിയുണർത്തുന്ന നീണ്ട കാത്തിരിപ്പുകള്‍ക്കും
നിഗൂഡമായ ഒരു തരം ശലഭ ഭംഗിയുണ്ട്

Wednesday, 12 August 2009

പൊള്ള

മീരാ...
നിനക്കറിയാമോ?
പുറം തോടുകള്‍ മുഴുവന്‍ പൊളിഞ്ഞു വീഴുമ്പോള്‍
എന്തും പൊള്ളയാണ്‌ പോലും
സത്യം..!!

Wednesday, 29 July 2009

വേട്ടക്കാര്‍

ഇര പിടുത്തത്തിനു മുന്പേ....!!

Saturday, 25 July 2009

ഹൃദയം

കപട ലോകത്തില്‍ ആത്മാർത്ഥമായഹൃദയമുണ്ടായതാണെന്‍ പരാജയം
-- ചങ്ങമ്പുഴ --

Tuesday, 19 May 2009

അറിവീല്ല ഭവാന്റെ മോഹന....

"ഉദയ ഗാന പ്രകാശകലേയാല്‍് ഉജ്ജ്വല ശോഭം ഭുവനം
അലതല്ലീടുകയാണതി ഗഗനം വായുവിലീശ്വര ചലനം"
ഗീതാഞ്ജലി : ടാഗോര്‍

Wednesday, 13 May 2009

ഒരല്പം സ്വകാര്യം

ദൈവം, സംഗീതം, കാല്പനികത...
ഭഗത് സിംഗ്, ഫെമിനിസം, സത്യം...
ഇതിന്റെ കൂടെ ഒരു മനുഷ്യക്കുരങ്ങനുംഅമ്മേ,
നിന്റെ മടിത്തട്ടില്‍ ആർക്കും  കാണിക്കാതെ
ഒളിപ്പിച്ചിരിക്കുന്ന കനലുകളില്‍ നിന്നും
ഒരല്പം അഗ്നി വേണമായിരുന്നു
സകലം ജ്വലിപ്പിക്കാന്‍.
എന്നിട്ടു വേണം നിന്നില്‍ അലിഞ്ഞില്ലാതാവാന്‍..!!

Wednesday, 29 April 2009

യാത്ര

മുരളീരാഗ മധുമുഖനാമൊരു
ഗായകന്‍ വരും, വിളിക്കും, ഞാന്‍ പോകും
വാതില്‍ പൂട്ടാതെ അക്ഷണം
--ജി--

Thursday, 23 April 2009

ആവര്‍ത്തനം


വിരസമായ മറുമൊഴികള്‍്ക്ക്
മീരാ.....

ഇത് നിന്റെ ആവര്‍ത്തനങ്ങള്‍ക്ക്...!!

Monday, 13 April 2009

ഓര്‍മ്മ

"ഏതാണ്ടോരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോം ഈ വഴി
നാമീ ജനലിലൂടെതിരേൽ ക്കുംഈ പഴയൊരോര്‍മ്മകള്‍ ഒഴിഞ്ഞ താലംതളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെമനമിടറാതെ.....

കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും.....
പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും
അപ്പോള്‍ നമ്മള്‍ ആരെന്നും
എന്തെന്നും ആര്‍ക്കറിയാം"
--
കക്കാട്--