ദൈവം, സംഗീതം, കാല്പനികത...
ഭഗത് സിംഗ്, ഫെമിനിസം, സത്യം...
ഇതിന്റെ കൂടെ ഒരു മനുഷ്യക്കുരങ്ങനുംഅമ്മേ,
നിന്റെ മടിത്തട്ടില്‍ ആർക്കും കാണിക്കാതെ
ഒളിപ്പിച്ചിരിക്കുന്ന കനലുകളില്‍ നിന്നും
ഒരല്പം അഗ്നി വേണമായിരുന്നു
സകലം ജ്വലിപ്പിക്കാന്‍.
എന്നിട്ടു വേണം നിന്നില്‍ അലിഞ്ഞില്ലാതാവാന്‍..!!