Friday 30 May 2008

ദിനാന്ത്യക്കുറിപ്പ്

"കണ്ണിന്റെ നക്ഷത്ര ജാലകത്തില്‍ കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂർച്ഛിച്ചതും
 
എന്നോ കറുത്ത തിരശീല വീണതാം
ഉന്മാദനാടകരംഗ സ്മരണകള്‍
വര്‍ഷപാതങ്ങളില്‍ കുത്തിയൊലിച്ചു പോം അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍

ഓരോ ചുവടിലും നഗ്നപാദങ്ങളില്‍
ആണിത്തുരുമ്പ് തറഞ്ഞു മുറിഞ്ഞു ഞാന്‍
ഓരോ വിരലിലും കാലചക്രം പാഞ്ഞുകേരിച്ചതഞ്ഞു; തൊടുമ്പോള്‍ പുളഞ്ഞു ഞാന്‍

ഇങ്ങസ്തമിക്കുന്നൂ സുര്യന്‍; പെരുവഴി
തീർന്നു, തിരിച്ചു നടക്കാം നമുക്കിനി"
-ചുള്ളിക്കാട്-

No comments: