Wednesday 12 August 2009

പൊള്ള

മീരാ...
നിനക്കറിയാമോ?
പുറം തോടുകള്‍ മുഴുവന്‍ പൊളിഞ്ഞു വീഴുമ്പോള്‍
എന്തും പൊള്ളയാണ്‌ പോലും
സത്യം..!!

1 comment:

പാവപ്പെട്ടവൻ said...

ആത്മാവുകള്‍ ദാഹജലതിനായി കേഴുന്ന പുഴവക്കില്‍ ചിതലെടുക്കാതെ നമ്മള്‍ ബാക്കിയായി