പെണ്ണാണ്,
പോരാത്തതിന് പണവുമില്ല.
കൂലിപ്പണിയെടുത്തും തെരുവില്‍ തുച്ഛ ലാഭത്തിനു സാമാനങ്ങള്‍ വിറ്റും
അനുദിനം 'ഉദാര'മായിക്കൊണ്ടിരിക്കുന്ന ബഹുസ്വര സമൂഹത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഇവരുടെ പ്രധാന അജണ്ട അന്നന്നത്തെ അന്നം തന്നെ.
ചാനല്‍ വര്‍ത്തമാനങ്ങളില്‍ ജ്വലിക്കാന്‍ ഇവര്‍ക്ക് അറിയില്ല.
ആര്യ കൂവിയതോ നിര്‍ഭയ പൊലിഞ്ഞു പോയതോ കോടതിയുടെ 'വിശാഖ' ഉത്തരവുകളോ
ഒന്നും ഇവരെ ബാധിക്കുന്ന വിഷയമേ അല്ല.

'സ്വതന്ത്ര'യായിട്ടും 'സുരക്ഷിത'യല്ലാതായ,
'നിര്‍ഭയ'യായിട്ടും 'നിസ്സഹായ'യാകുന്ന
അവള്‍ക്കുള്ള നെടുവീര്‍പ്പുകളുമായി
വീണ്ടുമൊരു 'വനിതാദിനം'
'നിര്‍ഭയ'യായിട്ടും 'നിസ്സഹായ'യാകുന്ന
അവള്‍ക്കുള്ള നെടുവീര്‍പ്പുകളുമായി
വീണ്ടുമൊരു 'വനിതാദിനം'
ആധുനികരെന്നു അവകാശപ്പെടുമ്പോഴും ഇന്നും നമുക്കിടയില്‍
മതവും കുടുംബവും സദാചാരവും ചാരിത്ര്യവും
എല്ലാം അവള്‍ക്കെതിരെ തരാതരം ഉപയോഗിക്കാനുള്ള
ആയുധങ്ങള്‍ മാത്രം
മതവും കുടുംബവും സദാചാരവും ചാരിത്ര്യവും
എല്ലാം അവള്‍ക്കെതിരെ തരാതരം ഉപയോഗിക്കാനുള്ള
ആയുധങ്ങള്‍ മാത്രം
No comments:
Post a Comment