"ഏതാണ്ടോരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോം ഈ വഴി
നാമീ ജനലിലൂടെതിരേൽ ക്കുംഈ പഴയൊരോര്‍മ്മകള്‍ ഒഴിഞ്ഞ താലംതളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെമനമിടറാതെ.....
കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും.....
പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും
അപ്പോള്‍ നമ്മള്‍ ആരെന്നും
എന്തെന്നും ആര്‍ക്കറിയാം"
--കക്കാട്--

No comments:
Post a Comment