വസന്തസ്സാമന്തോ മലയമാരുതായോധനരധഃ
തധാപ്യേകസ്സര്‍വ്വം ഹിമഗിരി സുതേ! കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ"
തധാപ്യേകസ്സര്‍വ്വം ഹിമഗിരി സുതേ! കാമപി കൃപാ-
മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ"
ശങ്കരാചാര്യരുടെ 'സൗന്ദര്യ ലഹരി' യിലെ 'വിഷയ' വ്യാപ്തിക്കു ആശാന്റെ തര്‍ജ്ജമ ഇങ്ങനെ:
"ഒക്കെ പൂവാണ് വില്ലും, ശരമത് വെറുമ-
ഞ്ചാണു, വണ്ടാണ് ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭിസമയമൊ-
ന്നാണ് കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്ന് വെല്ലുന്നുവല്ലോ"
ഞ്ചാണു, വണ്ടാണ് ഞാണും
തെക്കന്‍ കാറ്റാണ് തേരും, സുരഭിസമയമൊ-
ന്നാണ് കാണും സുഹൃത്തും
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നിന്‍ കടാക്ഷത്തിലേതോ
കയ്ക്കൊണ്ടും കൊണ്ടനംഗന്‍ ഭുവനമഖിലവും
നിന്ന് വെല്ലുന്നുവല്ലോ"
1 comment:
പടവും ശ്ലോകവും തമ്മിലുള്ള ബന്ധം ?
Post a Comment