ഉണര്‍ന്നു അഗ്നി പോലെ ആളിപ്പടരുന്ന സ്ത്രീക്ക് മുന്‍പില്‍ ഒരു പുരുഷനും ശക്തനല്ല!
ക്ളിയോപാട്ര അങ്ങനെ ആയിരുന്നു. സീസറെയും ആന്റണിയെയും തന്റെ ശയന മുറിയില്‍ മുട്ടുകാലില്‍ ഇഴയിച്ചവള്‍ , ഒരു രാജ്യത്തിന്റെ സിംഹാസനം കയ്യാണ്ടവൾ, തന്നെ മോഹിച്ച പ്രഭുക്കന്മാരെ വെല്ലുവിളിച്ചവള്‍
"ഒരു രാത്രി നിങ്ങൾക്ക് വേണ്ടി ചെലവിടാം, നിങ്ങളെ നൂറു പേരെയും ഒരുമിച്ചു തൃപ്തിപ്പെടുത്താം - പക്ഷെ വ്യവസ്ഥകള്‍ ഉണ്ട്. കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന മേശകളുടെ മുകളില്‍ നൂറു പേരും നഗ്നരായി നിരന്നു നില്‍ക്കണം."
പ്രഭുക്കന്മാര്‍ക്ക് സമ്മതം.
പ്രഭുക്കന്മാര്‍ നിരന്നു നിന്ന ഹാളിലേക്ക് ക്ളിയോപാട്ര സര്‍വാഭരണ വിഭൂഷിതയായി നടന്നെത്തി, വെഞ്ചാമരം വീശി തോഴിമാരും.
ക്ളിയോപാട്ര ആഭരണങ്ങളും വസ്ത്രങ്ങളും ഒന്നൊന്നായി അഴിച്ചു നഗ്നയായി. അവള്‍ അവരുടെ അടുത്തേക്ക് നടന്നടുത്തു. പ്രഭുക്കന്മാര്‍ പ്രകമ്പിതരായി. നൂറു പേരുടെയും വീര്യം കെടുത്താന്‍ ക്ളിയോപാട്രക്ക് നൂറു മിനുറ്റ് കഷ്ടിച്ചേ വേണ്ടി വന്നുള്ളൂ.
അപമാനിക്കപ്പെട്ട ദുര്‍ബലരായ പ്രഭുക്കന്മാര്‍ പ്രതികാരം ചെയ്തു. സര്‍പ്പത്തെ കൊണ്ട് കൊത്തി മരിച്ച ക്ളിയോപാട്രയുടെ മൃതദേഹം അന്നത്തെ ആചാര പ്രകാരം മൂന്നു ദിവസം അവര്‍ കാത്തു സൂക്ഷിച്ചു. ആ മൂന്നു ദിവസവും ആ മൃതദേഹത്തെ അവര്‍ മാറി മാറി പ്രാപിച്ചു. ശവത്തെ പ്രാപിച്ച് അവര്‍ തൃപ്തിയടഞ്ഞു. തങ്ങളുടെ ശക്തി തെളിയിച്ചു.
അശക്തനായ പുരുഷന്റെ വിചിത്രമായ ചരിത്രം!

1 comment:
കഥയോ ചരിത്രമോ?
Post a Comment